
Kuwait Army Female Military Volunteers കുവൈത്ത് സിറ്റി: വനിതാ അപേക്ഷകര്‍ക്ക് അടുത്ത ഞായറാഴ്ച മുതല്‍ സൈനിക സേവനത്തിന് അപേക്ഷിക്കാമെന്ന് കുവൈത്ത് സൈന്യം. കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് വ്യാഴാഴ്ചയാണ് ഇക്കാര്യം…

Malayali Couple Stabbed To Death കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ കുവൈത്തില്‍ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലെ അബ്ബാസിയയിലെ കല ഓഫീസിന് സമീപത്തെ താമസസ്ഥലത്താണ് ഇന്ന് പുലര്‍ച്ചെ ഇരുവരെയും…

Rain in Kuwait കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ന്യൂനമർദ്ദം നീങ്ങുന്നതിനാൽ, താരതമ്യേന ചൂടും ഈർപ്പവുമുള്ള വായുവും താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ വർധനവും ഉണ്ടാകാന്‍ സാധ്യത. വരും ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന്…

Dubai Duty Free Millennium Millionaire ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളി ഉള്‍പ്പെടെ സൗദി പ്രവാസിയായ പാകിസ്ഥാന്‍ പൗരനും കോടികള്‍ സമ്മാനം. എട്ടരക്കോടിയോളം രൂപ (10…

Crystal Meth Arrest Kuwait കുവൈത്ത് സിറ്റി: പതിവ് വാഹന പരിശോധനയ്ക്കിടെ ക്രിസ്റ്റൽ മെത്തിന്റെ ഒരു ബാഗ് കണ്ടെത്തിയതിനെ തുടർന്ന് അഹമ്മദി സുരക്ഷാ പട്രോളിങ് സേന ഒരാളെ അറസ്റ്റ് ചെയ്തു. ഒരു…

Water Shortage Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് പ്രദേശങ്ങളിൽ നാളെ ജലക്ഷാമം അനുഭവപ്പെടും. ദോഹ ജലവിതരണ സമുച്ചയത്തിലെ ജല ശൃംഖലയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച് 12 മണിക്കൂർ…

Kuwait Temperature കുവൈത്ത് സിറ്റി: രാജ്യത്ത് ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടും…