Posted By shehina Posted On

Suicide; കുവൈറ്റിൽ പ്രവാസിയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

Suicide; കുവൈറ്റിൽ പ്രവാസിയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കുവൈറ്റിലെ സൂ​ഖ് ഷാ​ർ​ക്കി​ന് എ​തി​ർ​വ​ശ​ത്താണ് പ്ര​വാ​സി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ഫ​യ​ർ​ഫൈ​റ്റി​ങ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീം ആണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW  ശൂവൈ​ഖ് സെ​ന്റ​റി​ലെ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീം ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രിച്ച ശേഷം മൃ​ത​ദേ​ഹം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *