Posted By shehina Posted On

eid-ul-adha; കു​വൈ​ത്തിൽ ബ​ലി പെ​രു​ന്നാ​ൾ ആഘോഷം; അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും

eid-ul-adha; സൗദിയിലും ഒമാനിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്ന് കുവൈറ്റ് ഫൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന് ആഘോഷിക്കും. ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നമാണ്. ജൂ​ൺ അഞ്ചി​ന്​ (വ്യാ​ഴാ​ഴ്​​ച) അ​റ​ഫ ദി​ന​വും ആ​റി​ന്​ (വെ​ള്ളി​യാ​ഴ്​​ച)​ ബ​ലി​പ്പെ​രു​ന്നാ​ളും ആ​യി​രി​ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *