സൗദി അറേബ്യയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി,അറഫ ദിനം ദുൽ ഹിജ്ജ ഒമ്പതാം ദിവസമാണ്, ആയതിനാൽ, ജൂൺ 5 വ്യാഴാഴ്ച അറഫ ദിനമായിരിക്കും. അതേസമയം ദുൽ ഹിജ്ജ 10-ാം തീയതി ഈദുൽ അദ്ഹ അധവാ വലിയ പെരുന്നാൾ ആയിരിക്കും ഇതുപ്രകാരം ജൂൺ 6 വെള്ളിയാഴ്ച ആയിരിക്കും പെരുന്നാൾ . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ* കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW
Home
KUWAIT
eid in kuwait ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി.കുവൈത്തിൽ വലിയ പെരുന്നാൾ തീയ്യതി ഉൾപ്പടെയുള്ള വിവരങ്ങൾ
Related Posts

Captagon pills കുവൈത്ത്: രഹസ്യ വിവരം ലഭിച്ചു, പരിശോധയില്‍ കണ്ടെയ്നറിലെ ഗ്ലാസ് പാനലിൽ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്
