Domestic Worker Found Hanging; കുവൈത്തിൽ വീട്ടുജോലിക്കാരിയെ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സബാഹ് അൽ-നാസർ പ്രദേശത്താണ് സംഭവം. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. തൊഴിലുടമ വിവരം അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തി, തൊഴിലാളി തൂങ്ങിമരിച്ച മുറി പരിസോധിച്ചു. ഫാനിൽ തുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്താനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Home
KUWAIT
Domestic Worker Found Hanging; കുവൈത്തിൽ വീട്ടുജോലിക്കാരിയെ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Related Posts
New Vehicles കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ; പ്രത്യേക സജ്ജീകരണങ്ങളുള്ള 20 വാഹനങ്ങൾ സജ്ജമാക്കി കുവൈത്ത്