Mangaf Fire കുവൈത്ത് സിറ്റി മംഗഫില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ നരഹത്യയ്ക്ക് മൂന്ന് പ്രതികൾക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൗൺസിലർ അൻവർ ബസ്തകി അധ്യക്ഷനായ മിസ്‌ഡിമെനർ കോടതിയാണ് ചൊവ്വാഴ്ച തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, കള്ളസാക്ഷ്യം പറഞ്ഞതിന് രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും മറച്ചുവെച്ചതിന് മറ്റ് നാല് പേർക്ക് ഒരു വർഷം തടവും കോടതി വിധിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe