
fire attack; കുവൈറ്റിലെ കടയിൽ തീപിടുത്തം
fire attack; കുവൈറ്റിൽ പ്രിൻ്റിംഗ് പ്രസിൻ്റെ ബേസ്മെൻ്റിൽ തീ പിടുത്തം. ഇന്ന രാവിലെയാണ് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു പ്രിന്റിംഗ് പ്രസ്സിൻ്റെ ബേസ്മെൻ്റിൽ തീപിടുത്തം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടൻ തന്നെ ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ് സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് നിയന്ത്രണ വിധേയമാക്കി. തിപിടുത്തത്തിൽ ആർക്കും വലിയ പരിക്കുകളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe അഗ്നിശമന സേനയുടെ അഴസരോചിതമായ ഇടപെടൽ കൂടുതൽ നാശനഷ്ടങ്ങൾ തടയാനും സമീപത്തെ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സഹായിച്ചു.
Comments (0)