
pravasi; കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
pravasi; കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈനുദീൻ ആണ് മരണപ്പെട്ടത്. ഭാര്യ ഹബീബ, മക്കൾ മുഹമ്മദ് ബനീഷ്, മുഹമ്മദ് ഷാനിബ്, ഉവൈസ്, മുഹമ്മദ് ഇസ്ഹാഖ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ കെ കെ എം എ മാഗ്നറ്റ്ന്റെ നേതൃത്വത്തിൽ പുരോഗമിച്ച് വരികയാണ്.
Comments (0)