truck accident in kuwait; കുവൈറ്റിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ഒരു മരണം

truck accident in kuwait; കുവൈറ്റിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരു മരണം. കുവൈറ്റിലെ ആറാം റിംഗ് റോഡിലാണ് രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് ഒരാൾ മരണപ്പെടുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ  https://chat.whatsapp.com/L6hYb7cEsDxCEiHpJHthOeഅപകട നടന്ന വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു. അടിയന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy