Malayali Expat Died in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. വടകര പുതുപ്പണം സ്വദേശി കുനിങ്ങാട്ടുമീത്തല്‍ മഹേഷ് (41) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്ത് സിറ്റിയില്‍ സലൂണ്‍ ജീവനക്കാരനായിരുന്നു. പിതാവ്: ഗോപീദാസ്, ഭാര്യ: പ്രസീന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Related Posts

Captagon pills കുവൈത്ത്: രഹസ്യ വിവരം ലഭിച്ചു, പരിശോധയില്‍ കണ്ടെയ്നറിലെ ഗ്ലാസ് പാനലിൽ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്
