Posted By ashly Posted On

Road Closed in Kuwait: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ പ്രധാന റൂട്ടുകൾ താത്കാലികമായി അടച്ചിടുന്നു

Road Closed in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റൂട്ടുകൾ താത്കാലികമായി അടച്ചിടുന്നു. അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡിലെ (റൂട്ട് 30) അൽ – സബാഹ്യ പ്രദേശത്തേക്ക് പോകുന്ന സെക്കൻഡറി എക്സിറ്റ്, റോഡ് 212 ലെ ഫഹാഹീൽ ക്ലബ് ഇന്റർസെക്ഷനിലേക്കുള്ള പ്രവേശന കവാടവും അടച്ചുപൂട്ടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം മുതൽ മെയ് നാല് ഞായറാഴ്ച വരെ ഈ അടച്ചുപൂട്ടലുകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *